HOME
DETAILS
MAL
വീരനും കൂട്ടരും ഭാഗ്യാന്വേഷികള്‍: ഹസന്‍
backup
January 14 2018 | 04:01 AM
പാലക്കാട്: വീരേന്ദ്രകുമാറും കൂട്ടരും യഥാര്‍ഥ സോഷ്യലിസ്റ്റുകളല്ലെന്നും ഭാഗ്യാന്വേഷികളാണെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കെ.ജി.ഒ.യു സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീരേന്ദ്രകുമാറിന്റേത് അവസരവാദപരമായ നിലപാടാണ്. എല്‍.ഡി.എഫുമായി കൂട്ടുകൂടാന്‍ പറ്റിയ സമയമാണിതെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇവര്‍ യു.ഡി.എഫ് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."