HOME
DETAILS
MAL
ഓംബുഡ്സ്മാന് സിറ്റിങ് നടത്തി
backup
May 28 2016 | 21:05 PM
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന് എം.എന്‍ ജോസഫ് ഫ്രാന്‍സിസ് ജില്ലയില്‍ സിറ്റിങ് നടത്തി. കോഴിക്കോട് പഞ്ചായത്ത് പരിധിയിലെ 27 കേസുകളില്‍ ആറ് കേസുകളും മുനിസിപ്പല്‍ പരിധിയിലെ 38 കേസുകളില്‍ 11 കേസുകളും മലപ്പുറം, വയനാട് ജില്ലകളിലെ 25 കേസുകളില്‍ ഒന്‍പതു കേസുകളും തീര്‍പ്പാക്കി. അടുത്ത സിറ്റിങ് ജൂണ്‍ 27, 28, 29 തിയതികളില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."