HOME
DETAILS
MAL
വ്യാപം അഴിമതി: ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥന്‍ പിടിയില്‍
backup
January 14 2018 | 04:01 AM
ഭോപ്പാല്‍: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വിഭാഗം ഡോക്ടര്‍ വീരേന്ദ്ര മയൂരയെ സി.ബി.ഐ പിടികൂടി. വ്യാപം അഴിമതിയില്‍ ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബാര്‍ബങ്കി ജില്ലയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വീരേന്ദ്ര മയൂരയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."