HOME
DETAILS

സഊദി സൈന്യത്തിന് 17 ബ്ലാക്‌ഹോക് ഹെലികോപ്ടറുകള്‍ നല്‍കാന്‍ യു.എസ്

  
backup
January 14 2018 | 04:01 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-17-%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d


റിയാദ്: യു.എസ് സൈന്യത്തില്‍നിന്ന് ബ്ലാക്‌ഹോക് ഹെലികോപ്ടറുകള്‍ സഊദിക്ക് നല്‍കാന്‍ കരാര്‍. 200 മില്യണ്‍ ഡോളര്‍ കരാറിനാണ് 17 ബ്ലാക്‌ഹോക് ഹെലികോപ്ടറുകള്‍ യു.എസ് സൈന്യം സഊദിക്ക് നല്‍കുന്നത്. ഇതിനായി യു.എസ് സൈന്യം ലോക് ദീന്‍ മാര്‍ട്ടിന്‍ കമ്പനിയായ സീക്കോറെക്‌സിയുമായി കരാറിലേര്‍പ്പെട്ടു.
സഊദിക്ക് ലഭിക്കുന്ന ബ്ലാക്‌ഹോക് ഹെലികോപ്ടറുകളില്‍ യു.എച്ച്-60 എം ഇനത്തില്‍പെട്ട എട്ടെണ്ണം സഊദി നാഷനല്‍ ഗാര്‍ഡിനും ബാക്കിയുള്ളവ സഊദി എയര്‍ഫോഴ്‌സ് സ്‌പെഷല്‍ വിങ്ങിനുമായിരിക്കും ലഭിക്കുക. 2022ലായിരിക്കും കരാര്‍ പൂര്‍ത്തീകരിക്കുക. സൈനികരംഗത്തും യുദ്ധരംഗത്തും ഏറെ പ്രാധാന്യമുള്ള ഗണത്തിലാണ് ബ്ലാക്‌ഹോക് യു.എച്ച്-60 എം ഇനത്തില്‍പെട്ട വിമാനങ്ങള്‍ കണക്കാക്കപ്പെടുന്നത്.
കരയിലും ആകാശത്തും പ്രതിസന്ധികള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഈ കോപ്ടറായിരുന്നു ബിന്‍ലാദനെ വകവരുത്തിയ 2011ലെ അബട്ടാബാദ് സൈനിക ഓപറേഷനിലെ പ്രധാന സൈനിക വാഹനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  a minute ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  7 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  27 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago