HOME
DETAILS
MAL
മഴക്കാല പൂര്‍വ ശുചീകരണം: യോഗം നാളെ
backup
May 28 2016 | 21:05 PM
കൊച്ചി: ജില്ലയില്‍ ഈ വര്‍ഷത്തെ മഴക്കാല പൂര്‍വ ശുചീകരണ യത്നം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിലയിരുത്തുന്നതിനായുള്ള യോഗം നാളെ രാവിലെ 10ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലുള്ള ആസൂത്രണ സമിതി ഹാളില്‍ ചേരും.
ജില്ലയിലെ എല്ലാ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."