HOME
DETAILS

ജില്ലാ കലക്ടറുടെ പരാതി പരിഹാര പരിപാടി 'സേവന സ്പര്‍ശം' തുടങ്ങി

  
backup
February 07 2017 | 05:02 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%aa

ആലപ്പുഴ: ജില്ലാകലക്ടറുടെ പൊതുജന പരാതി പരിഹാര പരിപാടിയായ സേവനസ്പര്‍ശത്തിന് തുടക്കമായി.
കലക്ട്രേറ്റില്‍ ജില്ല കളക്ടര്‍ വീണ എന്‍.മാധവന്‍ നേരിട്ട് പരാതികള്‍ സ്വീകരിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലയിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാത്തരം പരാതികളും മറ്റ് ആക്ഷേപങ്ങളും സ്വീകരിച്ച് എത്രയും പെട്ടെന്ന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പദ്ധതി ആരംഭിച്ചത്.ഫെബ്രുവരി 20ാം തിയതിവരെ എല്ലാ താലൂക്ക് ഓഫീസുകളിലും ആര്‍.ഡി.ഒ ഓഫീസുകളിലും കലക്ട്രേറ്റിലും അപേക്ഷകള്‍ സ്വീകരിക്കും. കൂടാതെ ംംം.രെമഹു.ശി എന്ന വെബ്‌സൈറ്റിലേക്ക് ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം.
സേവന സ്പര്‍ശത്തിലേക്ക് ലഭിക്കുന്ന എല്ലാ അപേക്ഷകളിലും പരാതികളിലും സാധ്യമായ എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്‍ അറിയിച്ചു. പരാതികളിന്‍മേല്‍ സ്വീകരിച്ച നടപടി പരാതിക്കാരനെ നേരിട്ട് അറിയിക്കും.
പരാതികളില്‍ നാലുദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വകുപ്പുമേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പരാതികള്‍ സ്വീകരിക്കുന്നതിനായി താലൂക്ക് ഓഫീസുകളിലും ആര്‍.ഡി.ഒ ഓഫീസുകളിലും കളക്ട്രേറ്റിലും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. പരാതിക്കാര്‍ക്ക് കൈപ്പറ്റ് രസീത് നല്‍കുന്നതായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago