HOME
DETAILS
MAL
തൃക്കരിപ്പൂരില്‍ സി.പി.ഐ സി.പി.എം ഭിന്നത രൂക്ഷം
backup
February 07 2017 | 06:02 AM
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ സി.പി.ഐ സി.പി.എം ഭിന്നത രൂക്ഷം. സി.പി.ഐക്കെതിരേ വാട്അപ്പ് വഴി സി.പി.എം തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഓട്ടോറിക്ഷാതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാനേതാവുമായ പി.എ റഹ്മാനാണ് സന്ദേശമയച്ചു.ന
ഇടതുമുന്നണി വിട്ടു പോകേണ്ടവര്‍ക്കു പോകാമെന്നാണ് പോസ്റ്റില്‍ പറയുന്നു. ഈ മുന്നണിയില്‍ നിന്ന് കൊണ്ട് മുന്നണി മര്യാദകള്‍ പാലിക്കാതെ പോകാനാണ് തീരുമാനമെങ്കില്‍ 2009 ലെയും 2011ലെയും അനുഭവങ്ങള്‍ ഞങ്ങളുടെ മുന്‍പിലുണ്ട്. ഈ മുന്നണിയില്‍ നിന്ന് ഞങ്ങളുടെ ചോറും കഴിച്ചു ഇനിയും ഞങ്ങളെ വിമര്‍ശിക്കാനാണ് ഭാവമെങ്കില്‍ കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്ന ഭീഷണയോടെയാണ് സന്ദേശം അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."