HOME
DETAILS
MAL
വണ്‍വേ പ്രശ്നം: സി.പി.എമ്മിന്റെ പിന്തുണ തേടി
backup
February 07 2017 | 06:02 AM
നീലേശ്വരം: നന്മതെരു റോഡ് വഴി ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനത്തിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിനു കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ തെരു റോഡ് ജനകീയ കമ്മിറ്റി സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനെയും സന്ദര്‍ശിച്ചു പിന്തുണ തേടി.പ്രദേശവാസികള്‍ ഉന്നയിച്ച വിഷയം അനുഭാവ പൂര്‍വം പരിഗണിക്കുമെന്നും ദുരിതം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആലോചിക്കുമെന്നും ഉറപ്പു നല്‍കിയതായി ഇവര്‍ പറഞ്ഞു. ഭാരവാഹികളായ വി അരുണ്‍ കുമാര്‍, ലക്ഷ്മണന് മാണിക്കോത്ത്, ഗോപിനാഥന് മുതിരക്കാല്‍, എ രാജേഷ് കുമാര്‍, ഇ മുഹമ്മദ് ഷാഫി, ഡോ.പി.സി ബാലകൃഷ്ണന്,ടി.കെ മുരളി, എം കുഞ്ഞഹമ്മദ് ഹാജി എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ബി.ജെ.പി, മുസ്ലിം ലീഗ് കക്ഷി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."