HOME
DETAILS
MAL
അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 പുത്തന്‍ മോഡലുകളുമായി ഹാര്‍ലി ഡേവിഡ്സണ്
backup
February 07 2017 | 07:02 AM
അടുത്ത അഞ്ച് വര്‍ഷങ്ങളിലായി 50 പുത്തന്‍ മോഡലുകളുമായി കടന്നു വരികയാണ് ഹാര്‍ലി ഡേവിഡ്സണ് .ഹാര്‍ലി ഡേവിഡ്സണ് കമ്പനി പ്രസിഡന്റെും കമ്പനി സിഇഒ യുമായ മാറ്റ് ലവാറ്റിച്ചിനാണ് ഈ പ്രഖ്യാപനം നടത്തിയത്.
ആഗോളതലത്തില്‍ ഹാര്ലിഡേവിഡ്സണ് 40 പുതിയ കരാറുകള്‍ ഒപ്പിട്ടതന്റെ ഭാഗമായണ് പ്രഖ്യാപനം. 2020 ആകുംമ്പോഴേകും 200 പുതിയ കരാറുകളില്‍ ഒപ്പിടുകയും ചെയ്യും.
പുതിയ മോഡലുകളുടെ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിടില്ല. ഹാര്‍ലിയെ പറ്റിയുള്ള ജനങ്ങളുടെ സങ്കല്പ്പങ്ങള്ക്കതീതമായിരിക്കും പൂതിയ മോഡലുകളെന്നും ലാവിറ്റ്ച്ചി കൂട്ടിച്ചേര്‍ത്തു. വെറും ബൈക്ക് നിര്‍മാണം മാത്രമല്ല ന്യൂ ജനറേഷന് റൈഡേഴ്സിനെ കണ്ടെത്തലുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."