HOME
DETAILS
MAL
റോഡ് വികസന പദ്ധതിയില്‍ മുന്‍ഗണന നല്‍കും
backup
January 15 2018 | 02:01 AM
ഭുവനേശ്വര്‍: രാജ്യത്ത് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിപ്രകാരം നടപ്പാക്കുന്ന റോഡ് വികസന പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത് ഒഡിഷക്ക്. സംസ്ഥാനത്തെ 3500 കി.മീറ്റര്‍ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 43,222 കി.മീറ്റര്‍ റോഡുകളാണ് നിര്‍മിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."