HOME
DETAILS

നിര്‍മാണ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി

  
backup
February 07 2017 | 07:02 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be

കൊല്ലം: കണ്‍സ്ട്രക്ഷന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ നിര്‍മാണ തൊഴിലാളികള്‍ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
നിര്‍മാണ വ്യവസായത്തിലെ തൊഴില്‍ മാന്ദ്യം പരിഹരിക്കുക, പശ്ചാത്തല വികസന പദ്ധതികള്‍, ഭവന നിര്‍മാണ പദ്ധതികള്‍ എന്നിവയ്ക്ക് ഫണ്ട് അനുവദിക്കുക, കരിങ്കല്‍, ചെങ്കല്‍, മണല്‍, കളിമണ്‍ ഖനന നിരോധനം ഒഴിവാക്കുക, സിമന്റ്, പെയിന്റ്, സ്റ്റീല്‍ മുതലായവയുടെ വില നിയന്ത്രിക്കുക, കണ്‍സ്ട്രക്ഷന്‍ വെല്‍ഫയര്‍ ആക്ട് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കി ആനുകുല്യങ്ങള്‍ വിതരണം ചെയ്യുക, വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വകമാറ്റി ചെലവഴിക്കുന്നത് നിര്‍ത്തലാക്കുക, സെസ് പിരിവ് ഊര്‍ജ്ജിതമാക്കുക, മിനിമം കൂലി 18000 രൂപയായി നിശ്ചയിക്കുക, 500, 1000 രൂപ കറന്‍സി റദ്ദ് ചെയ്തുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ഒഴിവാക്കുക, കേരളത്തിന് അനുവദിച്ചിരുന്ന റേഷന്‍ അന്യായമായി വെട്ടിക്കുറച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.
ആര്‍.ഗോപി ധര്‍ണക്ക് അധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി. രഘുനാഥന്‍, ആര്‍. രവീന്ദ്രന്‍, എസ്. ശിവന്‍പിള്ള, എല്‍. ഉദയന്‍ ജി. ഉദയകുമാര്‍, പി.ആര്‍ രാജശേഖരപിള്ള, പി. നടരാജന്‍, പി. ദേവരാജന്‍, ബി. വിജയന്‍പിള്ള, ബി. രാജേന്ദ്രന്‍, കെ. ബാബു സംസാരിച്ചു. എം.വൈ ആന്റണി സ്വാഗതവും പി.ഡി ജോസ് നന്ദിയും പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നിന്നും ആരംഭിച്ച ധര്‍ണയ്ക്കും എസ്.എല്‍ പത്മാവതി, ബി. ബിനു, എം. മോഹനന്‍പിള്ള, എന്‍. സുധാകരന്‍, എ.എം റാഫി, അഡ്വ. ജി. ഉദയകുമാര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  11 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  11 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  11 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  11 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  11 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  11 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  11 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  11 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  12 days ago