HOME
DETAILS
MAL
കടമേരി റഹ്മാനിയ്യ പൂര്‍വ വിദ്യാര്‍ഥി സംഗമം
backup
January 15 2018 | 02:01 AM
കടമേരി: റഹ്മാനിയ്യ സ്ഥാപിച്ചതുമുതലുള്ള മുഖ്ത്വസര്‍, മുത്വവ്വല്‍ ബിരുദധാരികളുടെയും ഇടക്കാലത്ത് പഠനമവസാനിപ്പിച്ചവരുടെയും സംഗമം നാളെ രാവിലെ 11ന് റഹ്മാനിയ്യയില്‍ ചേരും. എല്ലാ പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു. ഫോണ്‍: 9847790786.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."