HOME
DETAILS
MAL
കാറ്ററിങ് കോളജിന്റെ അനധികൃത നിര്‍മാണം;12 ലക്ഷം പിഴ ഈടാക്കി
backup
February 07 2017 | 19:02 PM
തൊടുപുഴ: തച്ചങ്കരി ഫൗണ്ടേഷന്റെ മൂന്നാര്‍ കാറ്ററിങ് കോളജിനായി പഞ്ചായത്തിന്റെ അനുമതിയില്ലാതെ ബഹുനില മന്ദിരങ്ങള്‍ നിര്‍മിച്ച സംഭവത്തില്‍ 12 ലക്ഷം രൂപ പിഴ ഈടാക്കി. ചിന്നക്കനാല്‍ പഞ്ചായത്താണ് നിയമലംഘനത്തിന്റെ മൂന്നിരട്ടി തുക പിഴയായി വാങ്ങിയത്. 2006 - 2008 കാലഘട്ടത്തിലാണ് മൂന്നാറിന് സമീപം ചിന്നക്കനാലില്‍ അനധികൃതമായി കെട്ടിടം നിര്‍മിച്ചത്. ഭൂമിയുടെ കൈവശ രേഖയില്ലാതെ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി നിരാക്ഷേപ പത്രം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."