HOME
DETAILS
MAL
മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നാളെ
backup
May 28 2016 | 21:05 PM
കണ്ണൂര്‍: മഴക്കാലപൂര്‍വ തയാറെടുപ്പുകളെ സംബന്ധിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം നാളെ രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം 11.30നു ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."