HOME
DETAILS
MAL
അത്‌ലറ്റിക്കോ രണ്ടാമത്
backup
January 15 2018 | 02:01 AM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് വിജയം. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ എയ്ബറിനെ വീഴ്ത്തി. ജയത്തോടെ അത്‌ലറ്റിക്കോ 42 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. മറ്റ് മത്സരങ്ങളില്‍ ഡിപോര്‍ടീവോ ലാ കൊരുണയെ 1-2ന് വലന്‍സിയയും ലെവാന്റെയെ 1-0ത്തിന് സെല്‍റ്റയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."