HOME
DETAILS
MAL
ബല്‍റാമിന് സംരക്ഷണം നല്‍കണമെന്ന് ചെന്നിത്തല
backup
January 16 2018 | 06:01 AM
തിരുവനന്തപുരം: വി.ടി ബല്‍റാം എം.എല്‍.എക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്തുനല്‍കി.
സാമൂഹ്യമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെപേരില്‍ ബല്‍റാമിനുനേരെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതായി ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."