HOME
DETAILS

അധികൃതരുടെ മൂക്കിനു താഴെ ഇരുചക്ര വാഹനങ്ങളില്‍ നിയമലംഘനം

  
backup
February 08 2017 | 06:02 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%86

നിലമ്പൂര്‍: ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തി വിദ്യാര്‍ഥികളടക്കം റോഡിലിറങ്ങിയിട്ടും അധികൃതര്‍ പരിശോധനകള്‍ കര്‍ശനമാക്കുന്നില്ല. മേഖലയില്‍ നിരവധി ഇരുചക്ര വാഹനങ്ങളാണ് സൈലന്‍സറിലടക്കം രൂപമാറ്റം വരുത്തി വന്‍ ശബ്ദത്തോടെ റോഡിലൂടെ പറക്കുന്നത്. ഇത്തരത്തില്‍ ശബ്ദം കൂട്ടുന്നത് വാഹനം സ്പീഡു കൂട്ടാനും ഓടിക്കുന്നവര്‍ക്ക് പ്രേരണയാവുന്നുണ്ട്.
രാത്രി സമയങ്ങളില്‍ ഗ്രാമീണ റോഡുകളിലൂടെയടക്കം ഇത്തരം ഇരുചക്രവാഹനങ്ങള്‍ ഇരമ്പി പായുന്നത് നാട്ടുകാര്‍ക്ക് ശല്യമാകുകയാണ്. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ പരിശോധനയില്‍ കണ്ടെത്താറില്ല. നിയമലംഘനത്തിലുപരി നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ശബ്ദശല്യമാണ് ഇത്തരം വാഹനങ്ങള്‍ കാരണം ഉണ്ടാകുന്നത്.
ഉയരം കൂടിയ പിന്‍സീറ്റില്‍ നിന്നും അമിത വേഗതയില്‍ പോവുന്നതിനിടെ തെറിച്ചുവീണ് പരുക്കേറ്റവും ധാരാളമുണ്ട്. ഇതിനു പുറമേയാണ് ടൂറിസ്റ്റ് ബസുകളടക്കം രാത്രികാലങ്ങളില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ അനധികൃതമായി ഉപയോഗിച്ചു സര്‍വീസ് നടത്തുന്നത്. മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും ഇത്തരത്തില്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ മറ്റു വാഹനങ്ങള്‍ക്ക് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇത്തരം വാഹനങ്ങള്‍ വ്യാപകമായിട്ടും മോട്ടോര്‍ വാഹനവകുപ്പ് അടക്കമുള്ളവര്‍ നടപടികളെടുക്കുന്നില്ല.
ഇന്‍ഡിക്കേറ്ററുകള്‍ ഉള്‍പ്പെടെ ഇടാതെയും ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്തും വാഹനങ്ങളും ബൈക്കുകളും പോകുന്നത് പൊലിസും ഹോംഗാര്‍ഡുകളും കണ്ടില്ലെന്ന് നടിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago