HOME
DETAILS
MAL
ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ അനുവദിക്കണം :സുബ്രഹ്മണ്യന് സ്വാമി
backup
February 08 2017 | 06:02 AM
ചെന്നൈ: നിയമകക്ഷി നേതാവായി തെരഞ്ഞെടുത്ത ശശികലയെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി.
എം.എല്‍.എമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാവാന്‍ ക്ഷണിക്കുക എന്നത് ഗവര്‍ണറുടെ കടമയാണ്. തമിഴ്നാട്ടില്‍ ഇത്തരമൊരു രാഷ്ട്രീയ പ്രതിസന്ധിയുണ്ടാവുമ്പോള്‍ ഗവര്‍ണര്‍ മഹാരാഷ്ട്രയില്‍ പോയിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ശശികല ജയലളിതയോട് അടുത്ത വ്യക്തിയാണ്. ഇവര്‍ക്കുവേണ്ടി ശശികല പലതും ചെയ്തിട്ടുണ്ട്. പനീര്‍ശെല്‍വത്തെ വെറും റബര്‍ സ്റ്റാമ്പായി മാത്രമെ അവര്‍ കണ്ടിട്ടുള്ളു. അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."