HOME
DETAILS
MAL
റഫറിക്ക് സസ്പെന്ഷന്
backup
January 16 2018 | 07:01 AM
പാരിസ്: വിവാദ രംഗങ്ങള്‍ കളിക്കളത്തില്‍ സൃഷ്ടിച്ച റഫറി ടോണി ചാപ്രോണിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷനാണ് സസ്പെന്ഷന് വിധിച്ചത്. താരം പ്രഹരിച്ചതായി റഫറി പറയുന്നുണ്ടെങ്കിലും ടോണി ചാപ്രോണ്‍ ചെയ്ത പ്രവൃത്തി സ്ഥാനത്തിന് നിരക്കുന്നതല്ലെന്ന് ഫെഡറേഷന് വ്യക്തമാക്കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നത് വരെ ടോണി റഫറിയിങില്‍ നിന്ന് മാറിനില്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."