HOME
DETAILS

പനീര്‍ ശെല്‍വത്തെ 'തലൈവ'രായി വാഴ്ത്തി സോഷ്യല്‍ മീഡിയ

  
backup
February 08 2017 | 09:02 AM

%e0%b4%aa%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%b2%e0%b5%88%e0%b4%b5%e0%b4%b0

 

ഒറ്റ രാത്രി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരപരിവേഷം വന്ന വ്യക്തിയാണ് തമിഴ്‌നാടിന്റെ കാവല്‍ മുഖ്യമന്ത്രി. ഒ പനീര്‍ശെല്‍വം. ജയലളിതയുടെ വിധേയനായി കഴിഞ്ഞു അവരുടെ മരണ ശേഷവും നിശബ്ദമായി തമിഴ്‌നാടിനെ നയിച്ച പനീര്‍ശെല്‍വം ശശികലയ്ക്കായി തന്റെ മുഖ്യമന്ത്രിക്കസേരയും വിട്ടു നല്‍കാന്‍ തയ്യാറായി. എന്നാല്‍ ഇന്നലെ പെട്ടന്ന് ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലത്തെത്തി ധ്യാനനിരതനായി എണീറ്റപ്പോള്‍ തമിഴ്‌നാട് കണ്ടത് പുതിയ ഒരു ഒ.പി.എസിനെയാണ്.

അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്കെതിരെ വാളെടുത്ത അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ തമിഴ്‌നാട്ടില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. തമിഴകം സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പുതിയ തലൈവരെ ഒരുക്കുന്ന തിരക്കിലായിരുന്നു. പൊടുന്നനെയാണ് ഒ.പി.എസിന് താരപരിവേഷം ലഭിച്ചത്.

പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലിനോട് ജനങ്ങള്‍ പലതരത്തില്‍ പ്രതികരിച്ചു. ഭൂരിഭാഗം പേരും സോഷ്യല്‍ മീഡിയകളിലൂടെ തങ്ങളുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി.

ട്വിറ്ററില്‍ നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത ആളുകളില്‍ 95 ശതമാനം പേരും പനീര്‍ശെല്‍വം തന്നെ മുഖ്യമന്ത്രിയായി തുടരണം എന്നു രേഖപ്പെടുത്തി. എന്നിരുന്നാലും പനീര്‍സെല്‍വത്തെ പിന്തുണച്ചും എതിര്‍ത്തും നിരവധി ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  an hour ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago