HOME
DETAILS
MAL
അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
backup
January 17 2018 | 02:01 AM
അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാന്‍ പൊലിസ് ശ്രമം നടത്തുന്നുണ്ടെന്ന വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തൊഗാഡിയ ഉന്നയിച്ചിരിക്കുന്ന ആരോപണം ഗൗരവതരമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം.ഇത്തരത്തിലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കണം. തൊഗാഡിയ വിഷയത്തില്‍ സ്വതന്ത്രമായി അന്വേഷണം നടത്തണമെന്ന് അര്ജുന് മെദ്വാവിദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."