HOME
DETAILS
MAL
തോമസ് ചാണ്ടിയ്ക്ക് ആശ്വാസം; മനപ്പൂര്‍വമുള്ള കൈയ്യേറ്റമില്ലെന്ന് ഹൈക്കോടതി നിരീക്ഷണം
backup
January 17 2018 | 05:01 AM
കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടി മനപ്പൂര്‍വം സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷണം. ഇപ്പോള്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. തോമസ് ചാണ്ടിയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച രണ്ട് ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ദ്ദേശം.
കായല്‍ കൈയ്യേറ്റ വിഷയത്തില്‍ മൂന്ന് മാസത്തിനകം സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കണം. അതിനു ശേഷം കക്ഷികളെ വിളിച്ചുവരുത്തി വിശദീകരണം തേടാനും കോടതി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."