HOME
DETAILS

സാങ്കേതിക തടസ്സം നേരിട്ടു: സഊദിയിലെ പ്രമുഖ ബാങ്കിന് പിഴ

  
backup
January 17 2018 | 07:01 AM

%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%a4%e0%b4%9f%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%82-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

റിയാദ്: സാങ്കേതിക തടസ്സം നേരിട്ടെന്ന പരാതിയില്‍ സഊദിയിലെ പ്രമുഖ ബാങ്കായ സാംബ ബാങ്കിന് സഊദി കേന്ദ്ര ബാങ്കായ സഊദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി (സാമ) പിഴ ചുമത്തി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാണ് സാംബ ബാങ്ക് ഗ്രൂപ്പ്. കഴിഞ്ഞ വര്‍ഷമാണ് സാംബ ബാങ്കിന്റെ രാജ്യത്തെ എടിഎമ്മുകളുടെയും ഓണലൈന്‍ സംവിധാനങ്ങളെയും ബാധിച്ച ടെക്‌നിക്കല്‍ പ്രശ്‌നം നേരിട്ടത്. ഇത് ഏതാനും ദിവസങ്ങള്‍ തുടരുകയും ചെയ്തിരുന്നു. ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള നൂതനമായ സംവിധാനങ്ങള്‍ ബാങ്ക് സജ്ജീകരിച്ചിട്ടില്ലെന്നും സുഗമമായ നടത്തിപ്പിന് വേണ്ട സജ്ജീകരങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ പിഴ തുക എത്രയാണെന്നു വെളിപ്പെടുത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago