HOME
DETAILS
MAL
എം.എല്‍.എമാര്‍ക്കു സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയണം: കനിമൊഴി
backup
February 09 2017 | 07:02 AM
ന്യൂഡല്‍ഹി: എം.എല്‍.എമാര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാഹചര്യമുണ്ടാകണമെന്ന് ഡി.എം.കെ എം.പി കനിമൊഴി. പിന്തുണ നഷ്ടമാകുമെന്ന് ഭയന്ന വി.കെ ശശികല എം.എല്‍.എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടപെടില്ല. അത് എ.ഐ.എ.ഡി.എം.കെയുടെ ആഭ്യന്തര കാര്യമാണെന്നും കനിമൊഴി ഡല്‍ഹിയില്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."