HOME
DETAILS

ഉപഹാര്‍ തിയേറ്റര്‍ ദുരന്തം: ഉടമയ്ക്ക് ഒരു വര്‍ഷം തടവ്

  
backup
February 09 2017 | 07:02 AM

%e0%b4%89%e0%b4%aa%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d

ന്യൂഡല്‍ഹി: 1997ലെ ഉപഹാര്‍ സിനിമ തിയറ്റര്‍ തീപിടിച്ച് 59 പേര്‍ മരിച്ച സംഭവത്തില്‍ ഉടമസ്ഥരിലൊരാളായ ഗോപാല്‍ അന്‍സല്‍ നാലാഴ്ചയ്ക്കകം കീഴടങ്ങണമെന്നും ജയിലില്‍ പോകണമെന്നും സുപ്രിംകോടതി വിധി.

ഒരു വര്‍ഷമാണ് ഗോപാലിന്റെ ശിക്ഷയുടെ കാലാവധി. എന്നാല്‍ സംഭവത്തില്‍ ഗോപാലിന്റെ സഹോദരന്‍ സുശീല്‍ അന്‍സലിനെ പ്രായം പരിഗണിച്ച് ജയില്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

1997ല്‍ ഗോപാല്‍ അന്‍സല്‍, സുശീല്‍ അന്‍സല്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള 'ഉപഹാര്‍' തിയേറ്ററിലുണ്ടായ തീപിടിത്തത്തില്‍ 59 പേര്‍ മരിച്ചിരുന്നു. പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ കേടായ ട്രാന്‍സ്‌ഫോര്‍മറില്‍നിന്ന് തീ പടര്‍ന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

പ്രാഥമിക സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന്റെ വ്യാപ്തി കൂടാന്‍ കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago