HOME
DETAILS
MAL
ഗവര്‍ണര്‍ പനീര്‍ശെല്‍വവുമായും ശശികലയുമായും കൂടിക്കാഴ്ച്ച നടത്തും
backup
February 09 2017 | 09:02 AM
ചെന്നൈ: അനിശ്വിതത്ത്വത്തിനൊടുവില് തമിഴ്നാടിന്റെ ഭാവിയില്‍ നിര്‍ണായകമായ തീരുമാനം ഇന്നുണ്ടായേക്കും. സംസ്ഥാനത്തു നിന്നും മാറി നിന്ന തമിഴ്നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തും. ഗവര്‍ണറെ പനീര്‍സെല്‍വം വിമാനത്താവളത്തില്‍ സ്വീകരിക്കും.
പനീര്‍ശെല്‍വവുമായാണ് ഗവര്‍ണര്‍ ആദ്യം കൂടിക്കാഴ്ച നടത്തുക. വൈകിട്ട് അഞ്ചിനാണ് കൂടിക്കാഴ്ച. ഏഴരക്കാണ് ശശികലയ്ക്ക് കൂടിക്കാഴ്ച്ചയ്ക്കുള്ളസമയം അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."