HOME
DETAILS
MAL
ലോ അക്കാദമി ഭൂമി: റവന്യൂ മന്ത്രിയ്ക്ക് വി.എസിന്റെ പുതിയ കത്ത്
backup
February 09 2017 | 10:02 AM
തിരുവനന്തപുരം: ലോ അക്കാദമി ഭൂമി വിലയ്ക്ക് വാങ്ങിയതാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി. ഇക്കാര്യം ഒന്നുകൂടെ പരിശോധിച്ച് ഉറപ്പുവരുത്തണം. സംശയം ദൂരീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."