HOME
DETAILS
MAL
തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രാജ്ഭവനിലെത്തി
backup
February 09 2017 | 11:02 AM
ചെന്നൈ: അനിശ്ചിതത്ത്വങ്ങള്ക്കിടയില് തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രാജ്ഭവനിലെത്തി.
നിലവിലെ കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം ഗവര്‍ണറുമായുള്ള ചര്‍ച്ചക്കായി രാജ്ഭവനിലെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പദത്തിനായി അവകാശവാദങ്ങളില്‍ തീരുമാനമുണ്ടാക്കലാണ് ഗവര്‍ണറുടെ മുന്നിലുള്ള പ്രധാന പ്രശ്നം
തമിഴ്നാട്ടിലെ നിലവിലെ പ്രതിസന്ധിയെകുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.
7.30നാണ് ഗവര്‍ണര്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തുക.
ആദ്യം ശശികലയുമായാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
Chennai: #OPannerselvam leaves Raj Bhavan after meeting Governor Vidyasagar Rao. pic.twitter.com/4y4aEFAkCj
— ANI (@ANI_news) February 9, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."