എല്ലാം തുറന്നു പറഞ്ഞ ആ ജവാന് എവിടെ? കാണ്മാനില്ലെന്നു പറഞ്ഞ് ഭാര്യ ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: ഭക്ഷണ കാര്യത്തില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന കൊടും അനീതിക്കെതിരെ പ്രതികരിച്ച ബി.എസ്.എഫ് ജവാന് ഇപ്പോള്‍ എവിടെയാണ്? കാണ്മാനില്ലെന്നു പറഞ്ഞ് ഭാര്യ ഡല്‍ഹി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി ജവാനുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞാണ് ഇവര്‍ കോടതിയിലെത്തിയത്.
ബി.എസ്.എഫ് ജവാനായ തേജ് ബഹദൂര്‍ യാദവാണ് തങ്ങള്‍ക്കു ലഭിക്കുന്ന മോശം ഭക്ഷണത്തിന്റെ അവസ്ഥ വിശദീകരിച്ചു കൊണ്ട് ജനുവരി ഒന്‍പതിന് ഫെയ്സ്ബുക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വ്യാപകമായി പരക്കുകയും വിവാദമാവുകയും ചെയ്തതോടെ പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
സൈന്യത്തിനു നല്കുന്ന ഭക്ഷണത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് നല്‍കിയിരുന്നു. സൈന്യത്തിലെ ഉന്നതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തെത്തുടര്‍ന്ന് തേജ് ബഹദൂര്‍ യാദവിന് ഭീഷണിയുണ്ടായതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ഭര്‍ത്താവിനെ കാണാനില്ലെന്നും കണ്ടെത്താന്‍ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഭാര്യ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര് മരിച്ചു
International
• a month agoഫലസ്തീന് ലബനാന് വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന് പ്രസിഡണ്ടും സഊദി കിരീടാവകാശിയും
Saudi-arabia
• a month agoബഹ്റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം
bahrain
• a month agoപനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala
• a month agoതനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ
Kerala
• a month agoതിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര് ചികിത്സയില്‍
Kerala
• a month agoമുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു
Kerala
• a month agoഎക്സാലോജിക്-സി.എം.ആര്.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി
Kerala
• a month ago2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല; കേസ് റദ്ദാക്കി ഹൈക്കോടതി
Kerala
• a month agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a month agoജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ്
International
• a month agoസംസ്ഥാന സ്കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം
Kerala
• a month agoസംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം
Kerala
• a month agoപനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ
Kerala
• a month agoയുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ്: നടന് സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും
Kerala
• a month agoസഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും
Kerala
• a month agoമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
Kerala
• a month ago'ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്മാന്
International
• a month agoപൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം
- തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് നല്കി