HOME
DETAILS
MAL
നിസ്‌കാരത്തിനു മുന്‍പ് മത്സരങ്ങള്‍ സംഘടിപ്പിക്കരുതെന്നു സഊദി ഗ്രാന്‍ഡ് മുഫ്തി
backup
February 09 2017 | 16:02 PM
റിയാദ്: മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ക്കിടെ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കരുതെന്നു സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് ആവശ്യപ്പെട്ടു.
ഇക്കാര്യം സ്‌പോര്‍ട്‌സ് മേഖലാ അധികൃതരെ ഗ്രാന്‍ഡ് മുഫ്തി അറിയിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."