HOME
DETAILS

മെഡിക്കല്‍ എന്‍ട്രന്‍സ് അലോട്ട്‌മെന്റ്: കൊള്ള അവസാനിപ്പിക്കണമെന്ന് എം.എസ്.എഫ്

  
backup
February 09 2017 | 19:02 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8-2

കോഴിക്കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളില്‍ നിന്ന് അലോട്ട്‌മെന്റിന്റെ പേരില്‍ പണമീടാക്കുന്ന നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എം.എസ്.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രവേശന പരീക്ഷാ കാര്യാലയമാണ് അലോട്ട്‌മെന്റിന്റെ പേരില്‍ വന്‍ കൊള്ളക്ക് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം മുതല്‍ നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നാണ് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വാശ്രയ കോളജുകളിലേക്കും കല്‍പ്പിത സര്‍വകലാശാലയിലേക്കും വിദ്യാര്‍ഥികളെ അലോട്ട് ചെയ്യുന്നത്. യാതൊരു പരീക്ഷാ ചെലവും വഹിക്കാതെയാണ് 800 രൂപ അലോട്ട്‌മെന്റിന്റെ പേരില്‍ ഈടാക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 1,26,186 പേരാണ് പ്രവേശന പരീക്ഷ എഴുതിയത്.
ഈ ഇനത്തില്‍തന്നെ ഒരു പരീക്ഷാ ചെലവുമില്ലാതെ 10 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ കൊള്ളയടിക്കുന്നത്. ഫീസ് തിരികെ ലഭ്യമാക്കാത്തപക്ഷം എം.എസ്.എഫ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും.
നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും അനുവദിക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, സെക്രട്ടറി നിഷാദ് കെ സലീം പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago