HOME
DETAILS
MAL
തോമസ് ചാണ്ടി കേസ്: മൂന്നാമത്തെ ജഡ്ജിയും പിന്മാറി
backup
January 19 2018 | 07:01 AM
കൊച്ചി: തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കുര്യന്‍ ജോസഫാണ് പിന്മാറിയത്. പിന്‍മാറിയതിനുള്ള കാരണം വ്യക്തമല്ല.
ഹരജി ഉചിതമായ മറ്റൊരു ബഞ്ച് കേള്‍ക്കുമെന്ന് കുര്യന്‍ ജോസഫ് പറഞ്ഞു. നേരത്തേ ജസ്റ്റിസ് എ.എം സാപ്രെയും എ എം ഖാന്‍വില്‍ക്കറും ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."