'മന്‍ കി ബാത്തി'ലേക്ക് നിര്‍ദേശങ്ങള്‍ ക്ഷണിച്ച് മോദി: മൂന്ന് കാര്യങ്ങള്‍ പറയണമെന്ന് രാഹുലിന്റെ മറുപടി
ന്യൂഡല്‍ഹി: തന്റെ മാസാന്ത റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'നു നിര്‍ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യത്തിന് വിമര്‍ശനാത്മക മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
Dear @narendramodi, since you've requested some ideas for your #MannKiBaat monologue, tell us about how you plan to:
— Office of RG (@OfficeOfRG) January 19, 2018
1. Get our youth JOBS
2. Get the Chinese out of DHOKA-LAM
3. Stop the RAPES in Haryana. pic.twitter.com/pwexqxKrTQ
തൊഴിലില്ലായ്മ, ദോക്‌ലാമിലെ ചൈനീസ് കടന്നുകയറ്റം, ഹരിയാനയിലെ ബലാത്സംഗം എന്നീ വിഷയങ്ങളില്‍ മോദി സംസാരിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
It is always a delight to read your insightful ideas and inputs for #MannKiBaat. What are your suggestions for 2018’s first 'Mann Ki Baat' on 28th January? Let me know on the NM Mobile App. https://t.co/TYuxNNJfIf pic.twitter.com/XSN2MDd905
— Narendra Modi (@narendramodi) January 18, 2018
ഈ വര്‍ഷത്തില്‍ ആദ്യമായി ഈമാസം 28ന് നടക്കുന്ന 'മന്‍ കി ബാത്തി'ലേക്കാണ് മോദി ആളുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷിണിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ സന്ദേശം. ട്വിറ്ററിലൂടെ തന്നെയാണ് രാഹുലിന്റെ മറുപടിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."