HOME
DETAILS
MAL
റഷ്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ പരാക്രമം; ആറുപേര്‍ക്ക് പരുക്ക്
backup
January 19 2018 | 23:01 PM
മോസ്‌കോ: റഷ്യന്‍ സ്‌കൂളില്‍ മഴുവുമായെത്തിയ വിദ്യാര്‍ഥിയുടെ പരാക്രമത്തില്‍ ആറുപേര്‍ക്കു പരുക്കേറ്റു. അക്രമത്തിനുശേഷം വിദ്യാര്‍ഥി ക്ലാസ്മുറിയില്‍ പെട്രോള്‍ ഉപയോഗിച്ച് തീ കൊളുത്തി. ഇതില്‍ അധ്യപകനും അഞ്ചു വിദ്യാര്‍ഥികള്‍ക്കും പൊള്ളലേറ്റു. മംഗോളിയന്‍ അതിര്‍ത്തിക്കു സമീപമുള്ള ഉലന്‍-ഉദെ നഗരത്തിലെ സ്‌കൂളിലാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."