HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി തമിഴ്‌നാട്ടിലേക്കുള്ള യാത്രാ നിരക്ക് വര്‍ധിപ്പിച്ചു
backup
January 20 2018 | 14:01 PM
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി തമിഴ്‌നാട്ടിലേക്ക് നടത്തുന്ന സര്‍വീസിലെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. നിലവിലെ ഫെയര്‍ സ്റ്റേജില്‍ നിന്ന് ഒരു രൂപയാണ് വര്‍ധിക്കുക. തമിഴ്‌നാട് സര്‍ക്കാര്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നും സര്‍വീസുകളുടെ വര്‍ധനവെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."