HOME
DETAILS
MAL
നീലേശ്വരം നഗരസഭയില്‍ വിജിലന്‍സ് പരിശോധന
backup
February 10 2017 | 04:02 AM
നീലേശ്വരം: നീലേശ്വരം നഗരസഭാ കാര്യാലയത്തില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. സേവനാവകാശ രേഖകളും മറ്റു രജിസ്റ്ററുകളും കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോയെന്നും ജനങ്ങള്‍ക്കു തൃപ്തികരമായ സേവനം ലഭിക്കുന്നുണ്ടോയെന്നുമായിരുന്നു പരിശോധന. സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിജിലന്‍സ് ഡിവൈ.എസ്.പി കെ രഘുറാം, വിജിലന്‍സ് ജീവനക്കാരായ സജിമോന്‍ ജോര്‍ജ്, വിനോദ്കുമാര്‍, പ്രമോദ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."