HOME
DETAILS
MAL
കൊല്ലത്തിന്റെ സമഗ്ര വികസനം; നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം
backup
February 10 2017 | 04:02 AM
കൊല്ലം: മിഷന്‍ കൊല്ലത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും മിക്ച്ച നിര്‍ദേശങ്ങളാണ് ലഭിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. പെതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും താഴെപ്പറയുന്ന മെയില്‍ ഐഡിയിലോ, ഫെയ്‌സ്ബുക്ക് പേജിലോ, ബ്ലോഗിലോ,നേരിട്ട് കോര്‍പറേഷന്‍ ഓഫിസിലോ നല്‍കാനാകുമെന്നും അധികൃതര്‍ അറിയിച്ചു ഇ മെയില്‍ : ിമ്മസലൃമഹമാശശൈീിസഹാ@ഴാമശഹ.രീാഫെ.്‌സ്ബുക്ക് : ംംം.ളമരലയീീസ.രീാാശശെീിസീഹഹമാ
ബ്ലോഗ് : ംംം.ാശശൈീിസീഹഹമാ.യഹീഴുീ.േശി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."