HOME
DETAILS
MAL
തമിഴ്‌നാട് : തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് രാജ്‌നാഥ് സിങ്
backup
February 10 2017 | 06:02 AM
ന്യൂഡല്‍ഹി: തമിഴ് നാട്ടിലെ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഗവര്‍ണറാണ് സംസ്ഥാനത്തിന്റെ മേലധികാരിയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."