HOME
DETAILS
MAL
മരം വീണു ഗതാഗതം തടസപ്പെട്ടു
backup
May 29 2016 | 18:05 PM
കോഴിക്കോട്: വേനല്‍മഴയെ തുടര്‍ന്നു മരം റോഡില്‍ വീണു ഗതാഗതം തടസപ്പെട്ടു. എരഞ്ഞിക്കല്‍ സ്‌കൂള്‍മുക്കില്‍ റോഡില്‍ ഇന്നലെ രാവിലെ ഒന്‍പതോടെയാണു സംഭവം. എലത്തൂര്‍ പൊലിസും കണ്‍ട്രോള്‍ റൂം സേനാംഗങ്ങളും സ്ഥലത്തെത്തി മരംമുറിച്ചു നീക്കിയശേഷമാണു ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."