HOME
DETAILS
MAL
ചത്തീസ്ഗഢില്‍ മലയാളി സി.ആര്‍.പി.എഫ് ജവാന്‍ വെടിയേറ്റുമരിച്ചു
backup
February 10 2017 | 13:02 PM
ന്യുഡല്‍ഹി; ചത്തീസ്ഗഢില്‍ മലയാളി സി.ആര്‍.പി.എഫ് ജവാന്‍ വെടിയേറ്റുമരിച്ചു.
കോവളം മുട്ടക്കാട് സ്വദേശി ബിജുകുമാര്‍(41) ആണ് വെടിയേറ്റ് മരിച്ചത്.
മൂന്ന് ദിവസം മുമ്പാണ് അവധി കഴിഞ്ഞ് ബിജുകുമാര്‍ മടങ്ങിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."