HOME
DETAILS
MAL
വഴിച്ചൂട്ടുകള്‍
backup
January 21 2018 | 01:01 AM
കേരളീയതയുടെ അടിസ്ഥാനഘടകങ്ങളെ നിര്‍ണയിക്കുന്ന നാടോടി, അനുഷ്ഠാന കലകളുടെയും അവയുടെ ദേശപ്പെരുമയുടെയും ചരിത്രത്തിലേക്കു നടത്തുന്ന പ്രയാണം. കലാസംസ്‌കാരങ്ങളിലെ നാട്ടറിവിനെയും ബഹുസ്വരതയെയും ഗോത്ര-ഗ്രാമീണ കലാപാരമ്പര്യങ്ങളെയും വിശദീകരിക്കുന്നു പുസ്തകത്തില്‍. എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണനാണ് അവതാരിക നിര്‍വഹിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."