HOME
DETAILS
MAL
കൊക്രജാര്‍ ജില്ലയില്‍ ശക്തമായ ഭൂകമ്പം
backup
January 21 2018 | 02:01 AM
കൊക്രജാര്‍: അസമിലെ കൊക്രജാര്‍ ജില്ലയില്‍ ഇന്നലെ രാവിലെ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്നലെ രാവിലെ 6.44നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."