HOME
DETAILS
MAL
പൂനെയ്ക്ക് വിജയം
backup
January 21 2018 | 03:01 AM
പൂനെ: ഐ.എസ്.എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ അമ്ര ടീം കൊല്‍ക്കത്തയെ എഫ്.സി പൂനെ സിറ്റി സ്വന്തം തട്ടകത്തില്‍ 3-0ത്തിന് കീഴടക്കി. ആദില്‍ ഖാന്‍, ഡീഗോ കാര്‍ലോസ്, രോഹിത് കുമാര്‍ എന്നിവരാണ് പൂനെയ്ക്കായി വല ചലിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."