HOME
DETAILS
MAL
ഗോകുലം വിജയ വഴിയില്‍
backup
January 21 2018 | 03:01 AM
ചെന്നൈ: തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ ഗോകുലം കേരള എഫ്.സി വീണ്ടും വിജയ വഴിയില്‍. ചെന്നൈ സിറ്റി എഫ്.സിയെ അവരുടെ തട്ടകത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ഗോകുലം പരാജയപ്പെടുത്തി. 61ാം മിനുട്ടില്‍ സന്തു സിങാണ് ഗോകുലത്തിനായി വല ചലിപ്പിച്ചത്. മറ്റൊരു പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഐസ്വാളിനെ 2-1ന് നെരോക്ക കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."