HOME
DETAILS
MAL
ഹാരിസണ്‍: കേസുകളില്‍ കുമ്മനം കക്ഷി ചേരും
backup
January 22 2018 | 03:01 AM
തിരുവനന്തപുരം: അനധികൃതമായി റവന്യൂഭൂമി കൈവശം വച്ചതുമായി ബന്ധപ്പെട്ട് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിന്റെ കേസുകളില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കക്ഷി ചേരും.
കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ നേരത്തെ തന്നെ ഈ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഇന്നാണ് കുമ്മനം ഇതുസംബന്ധിച്ച അപേക്ഷ നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."