HOME
DETAILS

നാലു വര്‍ഷത്തിനു ശേഷം യമനില്‍ ഗവണ്‍മെന്റ് ബജറ്റ് അവതരിപ്പിച്ചു

  
backup
January 22 2018 | 09:01 AM

soudi-news-2212018

 

റിയാദ്: ആഭ്യന്തര യുദ്ധം മൂലം ദുരിതത്തിലായ യമനില്‍ നാല് വര്‍ഷത്തിന് ശേഷം വീണ്ടും ബജറ്റ് അവതരിപ്പിച്ചു .

2014 ലാണ് ഇവിടെ ഏറ്റവും ഒടുവില്‍ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം 2015 ല്‍ യുദ്ധം ആരംഭിക്കുകയും ഇപ്പോഴും യുദ്ധം തുടരുകയും ചെയ്യുന്നതിടക്കാണ് ഈ വര്‍ഷം ബജറ്റ് അവതരിപ്പിച്ചതായി ഔദ്യോഗിക ഗവണ്‍മെന്റ്് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

കനത്ത യുദ്ധത്തിനു ശേഷം രാജ്യത്തിന്റെ ഏകദേശ ഭാഗങ്ങള്‍ തങ്ങളുടെ നിയന്ത്രണതിലാകുകയും സെന്‍ട്രല്‍ ബാങ്കിന്റെ പൂര്‍ണ നിയന്ത്രണം ഔദ്യോഗിക സര്‍ക്കാരിന് വന്നെത്തുകയും ചെയ്തതോടെയാണ് ബജറ്റ് സമ്പ്രദായവുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.

ഏകദേശം 978 ബില്ല്യന്‍ റിയാല്‍ (2.22 ബില്ല്യന്‍ ഡോളര്‍) വരുമാനവും 1.46 ട്രില്ല്യന്‍ റിയാല്‍ (3.32 ബില്ല്യന്‍ ഡോളര്‍) ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് യമന്‍ പ്രധാനമന്ത്രി അഹമദ് ബിന്‍ ദാഗിര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago