HOME
DETAILS
MAL
യോഗങ്ങള്‍ മാറ്റി
backup
January 22 2018 | 23:01 PM
ചേളാരി: ചേളാരിയില്‍ ഇന്ന് ചേരാന്‍ നിശ്ചയിച്ചിരുന്ന സമസ്ത കേരളാ ഇസ്‌ലാം മത പരീക്ഷാ ബോര്‍ഡ്, സമസ്ത കേരളാ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ മാറ്റിവച്ചതായി സമസ്ത ഓഫിസില്‍ നിന്ന് അറിയിച്ചു.
കോഴിക്കോട്: നാളെ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരാന്‍ തീരുമാനിച്ച സമസ്ത ലീഗല്‍ സെല്‍ യോഗംമാറ്റി. വാഹന പണിമുടക്ക് കാരണമാണ് യോഗം മാറ്റിവച്ചതെന്ന് കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."