HOME
DETAILS
MAL
നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണ നിരോധിച്ചു
backup
January 22 2018 | 23:01 PM
കൊച്ചി: നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനമേര്‍പ്പെടുത്തി എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മിഷണറുടെ ഉത്തരവ്. കേര ഫൈന്‍ കോക്കനട്ട് ഓയില്‍, കേര പ്യൂവര്‍ ഗോള്‍ഡ് , ആഗ്രോ കോക്കനട്ട് ഓയില്‍, കുക്ക്‌സ് പ്രൈഡ് കോക്കനട്ട് ഓയില്‍ എന്നീ നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണയ്ക്കാണ് നിരോധനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."