HOME
DETAILS
MAL
കൊപ്പം മേഖല ഇസ്‌ലാമിക് ഫെസ്റ്റ് ഇന്ന്
backup
February 11 2017 | 00:02 AM
കൊപ്പം: കൊപ്പം മേഖല ഇസ്‌ലാമിക് ഫെസ്റ്റ് ഇന്ന് കാലത്ത് എട്ടു മുതല്‍ വൈകുന്നേരം ആറു വരെ മേല്‍മുറി നുറുല്‍ ഹിദായ മദ്‌റസയില്‍ നടക്കും.
രാവിലെ 7 .30 ന് പതാക ഉയര്‍ത്തും. ആറ് റെയ്ഞ്ചുകളില്‍നിന്ന് മുന്നൂറില്‍പരം വിദ്യര്‍ഥികള്‍ അഞ്ച് വേദികളിലായി വിവിധ ഇനങ്ങളില്‍ മത്സരിക്കും.
വൈകുന്നേരം ആറിന് സമാപന സമ്മേളനവും സമ്മാനദാനവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."