HOME
DETAILS

20 എം.എല്‍.എമാരുടെ അയോഗ്യത: നടപടിയെ ന്യായീകരിച്ച് ഓം പ്രകാശ് റാവത്ത്

  
backup
January 23 2018 | 21:01 PM

20-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%a8

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയ മുന്‍മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ നടപടിയെ അനുകൂലിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഓംപ്രകാശ് റാവത്ത്.
ആം ആദ്മിയുടെ ഭാഗം കേള്‍ക്കാന്‍ അവര്‍ക്ക് രണ്ട് അവസരങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും അവര്‍ അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയില്ലെന്ന് റാവത്ത് കുറ്റപ്പെടുത്തി. 2017 ജൂണ്‍ 23ന് കമ്മിഷന്റെ ഉത്തരവില്‍ നിയമ നടപടികള്‍ യഥാസമയം നടക്കുമെന്ന് അറിയിച്ചിരുന്നു. 2017 സെപ്റ്റംബര്‍ 28നും നവംബര്‍ രണ്ടിനും അവര്‍ക്ക് രണ്ട് നോട്ടിസുകള്‍ നല്‍കുകയും ചെയ്തു. എം.എല്‍.എമാരുടെ ഇരട്ടപ്പദവി സംബന്ധിച്ച വാദം കേള്‍ക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. അവര്‍ അതിന് മറുപടി നല്‍കിയിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ ഭാഗം കേള്‍ക്കാന്‍ ഒരു തിയതി നിശ്ചയിക്കുമായിരുന്നു.
കമ്മിഷന്റെ ഉത്തരവ് റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളുംവരെ ഉത്തരവുമായി മുന്നോട്ടുപോകരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ രണ്ട് നോട്ടിസുകള്‍ക്കും എ.എ.പിയുടെ മറുപടിയെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago